Local

15 കിലോ കഞ്ചാവുമായി രണ്ട് പേര്‍ തൃശ്ശൂരില്‍ പോലീസിന്‍റെ പിടിയിലായി.

Published

on

വില്പനക്കായി കൊണ്ടുവന്ന 15 കിലോ കഞ്ചാവുമായി രണ്ട് പേര്‍ തൃശ്ശൂരില്‍ പോലീസിന്‍റെ പിടിയിലായി.
നഗരത്തിലെ ശക്തന്‍ സ്റ്റാന്‍റ് പരിസരത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്.(VIDEO REPORT)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version