Local

യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സിക്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു

Published

on

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ്സ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിക്സ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച കാലത്ത് 9 മണിക്ക് പുന്നം പറമ്പ് സ്പോർട്സ് ഗ്രിഡ് ടർഫിൽ വച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഭിലാഷ് പ്രഭാകർ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഫുട്ബോൾ ടൂർണമെൻ്റ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version