Local

എങ്കക്കാട് ശ്രീ വീരാണിമംഗലം ക്ഷേത്രത്തിൽ കേന്ദ്ര രാജ്യ രക്ഷാ ടൂറിസം സഹമന്ത്രി അജയ് ഭട്ട് ദർശനം നടത്തും.

Published

on

എങ്കക്കാട് ശ്രീ വീരാണിമംഗലം ക്ഷേത്രത്തിൽ കേന്ദ്ര രാജ്യ രക്ഷാ ടൂറിസം സഹമന്ത്രി അജയ് ഭട്ട് 30.07.2022 ശനിയാഴ്ച രാവിലെ 9 മണിക്ക് ദർശനം നടത്തും. ക്ഷേത്രത്തിലെത്തുന്ന മന്ത്രിയെ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version