വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപം ഇന്ന് പുലർച്ചെ റോഡരുകിൽ അബോധാവസ്ഥയിൽ കമിഴ്ന്ന് കിടന്നിരുന്നതായി കാണപ്പെട്ട 60 വയസ് പ്രായം തോന്നിക്കുന്നയാളെ ചികിൽസയ്ക്കായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. പേരും മേൽവിലാസവും, തിരിച്ചറിയാത്ത ഇയാളെ
പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്ന വർ വടക്കാഞ്ചേരി പോലിസ് സ്റ്റേഷനിൽ അറിയിക്കുവാൻ താൽപര്യപ്പെടുന്നു.
ഫോൺ: 04884 236 223