Malayalam news

എങ്കക്കാട് തെക്കീട്ടിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (77) അന്തരിച്ചു

Published

on

സംസ്ക്കാരം ഇന്ന് 11 മണിയ്ക്ക് ചെറുതുരുത്തി പുണ്യതീരത്ത് നടക്കും. സാവിത്രി, ഇന്ദിര, ശാന്ത വിജയൻ എന്നിവർ സഹോദരങ്ങളാണ്.

Trending

Exit mobile version