Local

പാഴ് മുളയിൽ വിരിഞ്ഞ പൊൻകതിരുകൾ അത്ഭുതമാകുന്നു.

Published

on

ഉത്രാളിക്കാവ് ക്ഷേത്രത്തിൻ്റെ പിൻഭാഗത്തുള്ള രണ്ടര ഏക്കർ പാടശേഖരത്താണ് ഈ അത്ഭുത പ്രതിഭാസം. വിരുപ്പ് കൃഷി വിളവെടുപ്പിനു ശേഷം ഉപേക്ഷിച്ച നെൽ വിത്തുകളാണ് സമൃദ്ധിയായി വളർന്ന് വിളവെടുപ്പിന് തയ്യാറായത്. (വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version