News

ഊത്രാളിക്കാവ് ക്ഷേത്രത്തിൽ ഓഗസ്റ്റ് 7 മുതൽ 16 വരെ നടത്തുന്ന പന്ത്രണ്ടാമത് ദേവീഭാഗവത നവാഹ യജ്ഞത്തിൻ്റെ ബ്രോഷർ പ്രകാശനം ക്ഷേത്രസന്നിധിയിൽ നടന്നു.

Published

on

നികുതി ഉപദേഷ്ടാവ് വി.അനിരുദ്ധൻ, റോട്ടറി ക്ലബ് മുൻ പ്രസിഡൻ്റ് സുനിൽ നാരോളി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. (വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version