Malayalam news

ഉത്രാളിക്കാവ് പൂരം 2023 വടക്കാഞ്ചേരി ദേശത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Published

on

ടി.ജി. അശോകൻ പ്രസിഡന്റ്

പി.എൻ ഗോകുലൻ ജനറൽ സെക്രട്ടറി

പി.എൻ വൈശാഖ് ട്രഷറർ

സി എ ശങ്കരൻകുട്ടി ജനറൽ കൺവീനർ, കെ.സതീഷ് കുമാർ വർക്കിംഗ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. സർക്കാർ നിയമങ്ങൾ പാലിച്ചു കൊണ്ട് പൂരം നടത്തുവാനായി സർക്കാരിന്റെ ഭാഗത്തു നിന്ന് ക്രിയാത്മകമായ ഇടപെടൽ വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version