Local

ഉത്രാളിക്കാവ് ;ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിന്‍റെ നാലാം ദിനവും ഭക്തി സാന്ദ്രം .

Published

on

ഉത്രാളിക്കാവ് ക്ഷേത്രത്തിൽ നടന്നു വരുന്ന ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിൻ്റെ നാലാം ദിവസമായ വ്യാഴാഴ്ച രാമായണ കഥ വിവരണം, ദേവീ ഭാഗവത മൂല പാരായണം, പ്രഭാഷണം എന്നിവ നടന്നു.(VIDEO REPORT )

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version