ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് നടത്തിവരാറുള്ള അഖിലേന്ത്യ പ്രദർശനത്തിന്റെ കാൽനാട്ടൽ കർമ്മം ശനിയാഴ്ച (21-01-2023) കാലത്ത് 11 മണിക്ക്, വാഴാനി റോഡിൽ ഓട്ടുപാറ ബസ് സ്റ്റാൻഡിന് സമീപമുള്ള പ്രദർശന ഗ്രൗണ്ടിൽ വച്ച് മന്ത്രി കെ.രാധാകൃഷ്ണൻ നിർവ്വഹിക്കുമെന്ന് നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ അറിയിച്ചു.