ഉത്രാളികാവ് പൂരം വടക്കാഞ്ചേരി ദേശം ദേശത്തിലെ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.C.K സുരേഷ് കുമാറിൻ്റെ മകൾ C.S.ഗോപിക, പ്രമോദ് മാഷിൻ്റെ മകൾ P.ആദ്രിജ, A.S . ബാല ചന്ദ്രൻ്റെ മകൾ അഞ്ജനA.B, ന ന്ദകുമാറിൻ്റെ മകൾ അർച്ചന .N തുടങ്ങിയവരെയാണ് ആദരിച്ചത്. പ്രസിഡണ്ട് ടി.ജി. അശോകൻ (Rtd. RDO). സെക്രട്ടറി പി.എൻ. ഗോകുലൻ ,കൺവീനർ സി.എ.ശങ്കരൻ കുട്ടി. വർക്കിംഗ് പ്രസിഡണ്ട് കെ.സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു