Local

തൃശൂർ ജില്ലയിൽ അസിസ്റ്റൻറ് കലക്ടറായി വി. എം. ജയകൃഷ്ണൻ ചുമതലയേറ്റു

Published

on

തൃശൂർ ജില്ലയിൽ അസിസ്റ്റൻറ് കലക്ടറായി വി. എം. ജയകൃഷ്ണൻ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയായ ജയകൃഷ്ണൻ 2021 സിവിൽ സർവീസ് ബാച്ചുക്കാരനാണ്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബി എസ് സി ഫിസിക്സിൽ ബിരുദം നേടിയിട്ടുണ്ട്. റബ്ബർ ബോർഡിൽ ജീവനക്കാരനായിരുന്ന സി. മോഹനൻ്റെയും കെഎസ്എഫ്ഇ ജീവനക്കാരിയായിരുന്ന സി. ഡി. തുളസിഭായ് എന്നിവരുടെ മകനാണ്. ജില്ലാ കലക്ടർ ഹരിത വി കുമാറിന് മുൻപാകേയാണ് ചുമതലയേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version