ബ്ലോക്ക് പ്രസിഡന്റ ജിജോ കുര്യൻ പാർട്ടി പതാക ഉയർത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ.അജിത് കുമാർ പാർട്ടിയുടെ 138 മത് ജന്മദിന കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷാഹിദ് ടീച്ചർ,യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പി.എൻ വൈശാഖ്, മണ്ഡലം പ്രസിഡണ്ട് എ.എസ് ഹംസ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മാരായ പി.ജെ രാജു, ടി.വി സണ്ണി, ടി.എസ് മായാദാസ്, സെക്രട്ടറിമാരായ ശശിമംഗലം, സി ആർ രാധാകൃഷ്ണൻ, സുരേഷ് പാറയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സന്ധ്യാ കൊടക്കാടത്ത്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സൈറ ബാനു, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആഗസ്റ്റിൻ, കെ.കെ അബൂബക്കർ, എന്നിവർ നേതൃത്വം നൽകി