എം എൽ എ സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ അഭ്യര്‍ത്ഥന മൂലം ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന പദ്ധതിയില്‍ ഉൾപ്പെടുത്തി നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്.സേവ്യർ ചിറ്റലപ്പിള്ളി എം.എൽ എ, നഗരസഭ ചെയര്‍മാന്‍ പി.എൻ.സുരേന്ദ്രൻ , നാട്ടുകാർ, കായിക പ്രേമികൾ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.