Malayalam news

വടക്കാഞ്ചേരി മഹിളാസംഘം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് വില വർദ്ധനവിനെതിരെ പ്രതിഷേധം നടത്തി.

Published

on

വടക്കാഞ്ചേരി മഹിളാസംഘം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യാസ് വില വർദ്ധനവിനെതിരെ പ്രതിഷേധം നടത്തി.മഹിളാസംഘം മണ്ഡലം സെക്രട്ടറി ലിനി ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വിജയ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി മഹിളാസംഘം സെക്രട്ടറി ഷിലാ മോഹൻ ,സി പി ഐ വടക്കാഞ്ചേരി മണ്ഡലം എക്സിക്യൂട്ടിവ് അംഗം എം.എ വേലായുധൻ, മാധ്യമ പ്രവർത്തകൻ ജോൺസൺ പോണല്ലൂർ, സി പി ഐ വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി അംഗം തോമാസ്, ദീപ വിനോദ്, ദീപ പ്രകാശ്, ‘,കമലം, സൗമ്യ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു

Trending

Exit mobile version