Local

വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ അഭിമാനത്തിളക്കത്തിൽ .

Published

on

മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ രണ്ടു മെഡലുകളാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാരെ തേടിയെത്തിയത്. സിവിൽ പോലീസ് ഓഫീസറായ ജോബിൻ ഐസക് , വനിത സിവിൽ പോലീസ് ഓഫീസർ . പ്രതിഭ പി.കെ.എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ മെഡൽ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version