വടക്കാഞ്ചേരി പഴയ റെയിൽവെ ഗേറ്റിൽ പതിനേഴുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരിബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ മംഗലം പുറപ്പുഴയിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ അലൻ (17) ആണ് മരിച്ചത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.