Local

വടക്കാഞ്ചേരി നഗരസഭയിലെ അംഗൻവാടികളിലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ പരുത്തിപ്ര അംഗൻവാടിയിലേക്ക് മാർച്ച് നടത്തി.

Published

on

ഡി സി സി ജനറൽ സെക്രട്ടറി കെ.അജിത്കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡൻ്റ് എ.എസ്.ഹംസ അദ്ധ്യക്ഷത വഹിച്ചു.( വീഡിയോ റിപ്പോർട്ട്)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version