പി.എഫ്.ഐ. ഹർത്താലിന് കടയടപ്പിക്കാൻ വടിവാളെടുത്ത രണ്ടു പേർ അറസ്റ്റിൽ.പാവറട്ടി പൊലീസാണ് പിടികൂടിയത് .മുല്ലശേരി സ്വദേശികളായ ഷാമിൽ , ഷമീർ എന്നിവരാണ് വടിവാളെടുത്തവർ.വടിവാളുകൊണ്ട് വെട്ടി രണ്ടു കടകളുടെ ചില്ല് തകർത്തിരുന്നു.ഹർത്താൽ ദിനത്തിൽ ബസിന് കല്ലെറിഞ്ഞതിന് പാവറട്ടി, വടക്കാഞ്ചേരി പൊലീസ് രണ്ടു പേരെ കൂടി പിടികൂടി.