Local

വരവൂർ ഗ്രാമപഞ്ചായത്തില്‍ കാലവർഷ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി എല്ലാ വാർഡുകളിലും യോഗം സംഘടിപ്പിക്കുന്നു.

Published

on

തിച്ചൂർ പതിനാലാം വാർഡിൽ ഉൾപ്പെട്ട കോഴിക്കുന്ന് കോളനി അംഗൻവാടിയിൽ വച്ച് നടന്ന യോഗത്തിൽ വരവൂർ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ: വിനോദിൻ്റെ നേതൃത്വത്തിലാണ് യോഗം നടന്നത്.(VIDEO REPORT)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version