Local

വരവൂർ പിലക്കാട് രാമൻകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തെയ്യം അരങ്ങേറി

Published

on

വരവൂർ പിലക്കാട് രാമൻകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ചു തെയ്യം അരങ്ങേറി. കണ്ണൂരിൽ നിന്നുള്ള തെയ്യം കലാകാരന്മാരാണ് പിലക്കാട് ദേശത്തിന് വേണ്ടി കളിയാട്ട മഹോത്സവം ഒരുക്കിയത്. 3 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഇന്ന് സമാപിക്കും

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version