Malayalam news

വരവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ യു.പി, ഹൈസ്ക്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അധ്യാപകരുടെ ഒഴിവ്.

Published

on

യു പി വിഭാഗത്തിൽ സംസ്കൃതം . ഹൈസ്ക്കൂൾ വിഭാഗത്തിൽ അറബിക്, ഹിന്ദി, ഫിസിക്കൽ സയൻസ്, കണക്ക്, സോഷ്യൽ സയൻസ്, , ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, സോഷ്യോളജി, ഹിന്ദി എന്നീ വിഷയങ്ങൾക്കുമാണ് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവ് . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 25 വ്യാഴാഴ്ച ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗം) കാലത്ത് 10 മണിക്കും, (യു.പി. വിഭാഗം) ഉച്ചക്ക് 2.30 നും സ്ക്കൂൾ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് സ്ക്കൂൾ അധികൃതർ അറിയിച്ചു…

Trending

Exit mobile version