വരവൂർ പാലയ്ക്കൽ ക്ഷേത്രം വേല വടക്കുമുറി വിഭാഗത്തിൻ്റെ സജീവ പ്രവർത്തകനും പൗരപ്രമുഖ്നുമായ മോഹൻ ദാസ് എന്ന ദാസനാണ് അന്തരിച്ചത് 55 വയസ്സായിരുന്നു. മഞ്ചേരി പരേതനായ രാമൻ കുട്ടി നായരുടേയും, അണിയത്ത് ഭാരതിയമ്മയുടേയും മകനാണ്.
20 വർഷത്തോളമായി വിദേശത്ത് ജോലി ചെയ്തുവരികയായിരുന്നു. ഒന്നര മാസത്തെ അവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് മരിച്ചത്. ഭാര്യ: ജയറാണി, ഏകമകൾ അപർണ്ണ. മരുമകൻ. അരുൺ. ജയശ്രീ, ജയഭാരതി എന്നിവർ സഹോദരിമാരാണ്. സംസ്ക്കാരം സ്വവസതിയിൽ നടക്കും.