Crime

വാസുദേവൻ വധം; തെളിവെടുപ്പു നടത്തി

Published

on

വാഴാലിക്കാവിൽ ചെത്തുതൊഴിലാളി കുന്നുമ്മൽ തൊടി വാസുദേവനെ കൊലപ്പെടുത്തുകയും , ഓട്ടോ റിക്ഷഡ്രൈവർ ജയനെ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന വാഴാലിക്കാവ് പുത്തൻപുരയിൽ ഗിരീഷിനെ കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. എസ് ഐ ബിന്ദുലാലിൻ്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version