ഡീസലിന്‍റെ മൂല്യവര്‍ധിത നികുതി 22 ശതമാനത്തില്‍ 17 ശതമാനമാക്കി കുറയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ജാര്‍ഖണ്ഡ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍. ചൊവ്വാഴ്ച ജാര്‍ഖണ്ഡ് വിധാന്‍ സഭയിലെത്തി മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഗ്രാമവികസന വകുപ്പ് മന്ത്രി ആലംഗീര്‍ ആലം എന്നിവരുമായി സംഘടനാ ഭാരവാഹികള്‍ ചര്‍ച്ച നടത്തി.