Local

തെക്കുംകര പഞ്ചായത്ത് എൽ ഡി എഫിന്റെ നേതൃത്വത്തിൽ മലയോര ഹർത്താലിനോട് അനുബന്ധിച്ച് വട്ടായി സെൻ്ററിൽ കാൽനട പ്രചരണ ജാഥ നടത്തി.

Published

on

തെക്കുംകര പഞ്ചായത്ത് എൽ ഡി എഫിന്റെ നേതൃത്വത്തിൽ 30-ന് നടത്തുന്ന മലയോര ഹർത്താലിനോട് അനുബന്ധിച്ച് വട്ടായി സെൻ്ററിൽ കാൽനട പ്രചരണ ജാഥ നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അം​ഗം മേരി തോമസ് ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. (വീഡിയോ കാണാം)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version