Malayalam news

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്….

Published

on

7 -ാമത് വയലാർ രാമവർമ സാഹിത്യ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ജീവിതം ഒരു പെൻഡുലം എന്ന പുസ്തകത്തിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്‌കാരം. ഒക്ടോബർ 27 ന് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് അവാർഡ് നല്‍കും.

Trending

Exit mobile version