News

വാഴാനി ഡാം കുട്ടികളുടെ പാർക്ക് മുഖം മിനുക്കുന്നു ; 36 ലക്ഷം രൂപയുടെ നവീകരണം

Published

on

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഴാനി ഡാം ഗാർഡനിൽ കുട്ടികളുടെ പാർക്ക് നവീകരിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവ്വഹിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version