Kerala

എകെജി സെന്‍റര്‍ ആക്രമണം സ്വര്‍ണ്ണക്കടത്ത് കേസ് വഴി തിരിച്ചുവിടാനെന്ന് വിഡി സതീശന്‍.

Published

on

എകെജി സെന്‍റര്‍ ആക്രമണം സ്വര്‍ണ്ണക്കടത്ത് കേസ് വഴി തിരിച്ചുവിടാനെന്ന് വിഡി സതീശന്‍. സംഭവത്തിന് പിന്നില്‍ ആസൂത്രണമുണ്ട്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഈ കേസില്‍ പ്രതിയാകില്ലെന്ന് ഉറപ്പുണ്ടെന്നും വിഡി സതീശന്‍ തൃശ്ശൂരില്‍ പറഞ്ഞു. (വീഡിയോ)

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version