കരു മരക്കാട് ശിവ വിഷ്ണു ക്ഷേത്രത്തിൽ ഫെബ്രുവരി 18 ശിവരാത്രി ദിനത്തിൽ വേദ സാര ശിവ സഹസ്രനാമം ജപിച്ചു കൊണ്ടുള്ള സമൂഹാർച്ചന യജ്ഞം നടക്കും.ഈ അർച്ചനാ യജ്ഞത്തിൽ സ്ത്രീ പുരുഷ ഭേദമന്യേ ഏവർക്കും പങ്കെടുക്കാവുന്നതാണ്. താൽപ്പര്യമുള്ള വർ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുമായി ബന്ധപ്പെടുക .
സമൂഹാർച്ചനയിൽ പങ്കെടുക്കു ന്നവർ അന്ന് കാലത്ത് 8 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരണമെന്നും നിലവിളക്ക് കൊണ്ടുവരേണ്ടതാ ണെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.
ഫോൺ: 8547597125