വേലൂർ വെങ്ങിലശേരി മണിമലർക്കാവിന് സമീപം താമസിക്കുന്ന ചെമ്പറ ജയൻ മകൻ സുബിൻദാസ്(42) ആണ് മരിച്ചത്. പ്രദേശ വാസിയായ കുന്നത്ത് രമേഷാണ് (46) ഗുരുതരാവസ്ഥയിലുളളത് .ഇവർ രണ്ടുപേരും തമ്മിലാണ് കത്തികുത്തുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ക്ഷേത്ര പരിസരത്ത് വെച്ച് രണ്ടും പേരും തമ്മിൽ വാക്കേറ്റവും തുടർന്ന് കത്തി ഉപയോഗിച്ച് പരസ്പരം കുത്തുകയുമായിരുന്നു. രമേഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി