Malayalam news

പുത്തൻവീട്ടിൽ വേണുഗോപാലിന്റെ ഭാര്യ ഗീത ( 69 വയസ്സ് ) നിര്യാതയായി.

Published

on

കുമരനെല്ലൂർ ന്യൂ രാഗം തിയ്യറ്ററിനു സമീപം കൊടയ്ക്കാടത്ത് പുത്തൻവീട്ടിൽ വേണുഗോപാലിന്റെ ഭാര്യ ഗീത ( 69 വയസ്സ് ) നിര്യാതയായി. മക്കൾ : പരേതനായ കൃഷ്ണനുണ്ണി, കൃഷ്ണദാസ്.

സംസ്ക്കാരം 02.12. 2023 ശനിയാഴ്ച കാലത്ത് 11 മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത് വെച്ച് നടത്തുന്നു.

Trending

Exit mobile version