നടൻ വിജയുടെ 48-ാം പിറന്നാളായ ഇന്ന് . പലരും സമൂഹമാധ്യമങ്ങളിലൂടെ പല തരത്തിലുള്ള സ്നേഹ സമ്മാനങ്ങളും ജന്മദിനാശംസകളും നേരുന്നുണ്ട്. ഇക്കൂട്ടത്തിൽ വളരെ വ്യത്യസ്തമായ ഒരു സമ്മാനമാണ് മലയാളി യുവതിയായ അഭിരാമി രാധാകൃഷ്ണൻ നൽകിയിരിക്കുന്നത്. ‘ടെയിൽ ഓഫ് എ തളപതി ഫാൻ ഗേൾ’ എന്ന പേരിൽ ഒരുക്കിയ ഒരു ‘കോമിക്ക് ബുക്ക് ‘ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്.