നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് ഉപാധികളോടെ മുൻകൂർ ജാമ്യം. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം. സംസ്ഥാനം വിട്ടുപോകരുത്. തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകണം. എന്നി ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഹൈക്കോടതി അറിയിച്ചു .