Local

വെറ്റിലപ്പാറയിൽ ആദിവാസി ബാലനെ മർദ്ദിച്ച സംഭവംത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ.

Published

on

വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ കുറ്റിച്ചിറ സ്വദേശി മധുവിനെയാണ് അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്യ്തത് . ഹോസ്റ്റലിൽ വെച്ച് അടിച്ചിൽതൊട്ടി ഊരുനിവാസിയായ പത്താം ക്ലാസുകാരനെ ബെഞ്ചിൽ തട്ടി ശബ്‌ദം ഉണ്ടാക്കിയെന്ന് പറഞ്ഞ് ഇയാൾ മുളവടി കൊണ്ട് മർദിക്കുകയായിരിന്നു. സംഭവത്തിൽ ഇയാളെ ഇന്നലെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version