തമിഴ് നാട് സ്വദേശി 31 വയസുള്ള ഗോപി ആണ് മരിച്ചത്. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിലാണ് മുണ്ടിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മോഷണ കേസിൽ 6 മാസം തടവ് ശിക്ഷ അനുഭവിച്ചിരുന്ന ആളാണ്. 13-ന് ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്ത് ഇറങ്ങേണ്ടതായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ജയിൽ ഉദ്യോഗസ്ഥർ പറയുന്നുണ്ട്