പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി പന്തലഞ്ഞ് വിട്ടിൽ ചെറുങ്ങോരൻ (81) ആണ് മരിച്ചത്. മുളങ്കുന്നത്ത്കാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിസണേഴ്സ് സർവയലൻസ് വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സയിക്കിരിക്കെ ഇന്നലെ അർധ രാത്രിയാണ് മരിച്ചത്. പോക്സോ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷാ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു.