കരുമത്ര മഹാത്മാ യുവജന സംഘം ഓഫീസിൽ വച്ച് ആഗസ്റ്റ് 28 ഞായറാഴ്ച കാലത്ത് 8 മണി മുതൽ വൈകീട്ട് 5 മണി വരെ ഓഫീസിൽ നേരിട്ടെത്തി ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. പതിനേഴ് വയസ്സ് പൂർത്തിയായവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കൽ, വോട്ടർ ഐ.ഡി കാർഡിലെ തിരുത്തലുകൾ, വോട്ടർ ഐ.ഡി – ആധാർ ലിങ്ക് ചെയ്യൽ തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ നിന്ന് ലഭിയ്ക്കുന്നതാണെന്ന് കരുമത്ര ബൂത്ത് യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ അറിയിച്ചു.