Local

പ്ലാസ്റ്റിക് നിരോധനത്തിലും ഭക്ഷ്യവസ്തുക്കൾക്ക് ഏർപ്പെടുത്തിയ ജിഎസ്ടിയിലും പ്രതിഷേധിച്ച് വ്യാപാരികൾ സമരത്തിലേക്ക്

Published

on

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പ്ലാസ്റ്റിക് നിരോധനത്തിനെതിരെയും ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതിലും പ്രതിഷേധിച്ച് സമരവുമായി മുന്നോട്ട് പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഈ മാസം 27ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ ധർണ്ണ നടത്തുമെന്നും സമിതി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version