Local

സംസ്ഥാനപാത അകമലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 6 പേർക്ക് പരുക്ക്

Published

on

സംസ്ഥാനപാത അകമലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 6പേർക്ക് പരുക്കേറ്റു. തൃശൂർ- ഒറ്റപ്പാലം റൂട്ടിലോടുന്ന കരിക്കൂട്ടത്തിൽ ബസും മായന്നൂർ, ചേലക്കര-തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ശ്രീകൃഷ്ണ ബസും നേരിട്ട് കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version