Local

വടക്കാഞ്ചേരി അഖിലകേരള എഴുത്തച്ഛന്‍ സമാജം മേലേതില്‍ കുഞ്ചി അമ്മ സ്മാരക മന്ദിരം ഓഫീസ് സമുച്ചയത്തിന്‍റെ കല്ലിടല്‍ കര്‍മ്മം ആഗസ്റ്റ് 21 ന് .

Published

on

വടക്കാഞ്ചേരി അഖിലകേരള എഴുത്തച്ഛന്‍ സമാജം മേലേതില്‍ കുഞ്ചി അമ്മ സ്മാരക മന്ദിരം ഓഫീസ് സമുച്ചയത്തിന്‍റെ കല്ലിടല്‍ കര്‍മ്മം ആഗസ്റ്റ് 21 ഞായറാഴ്ച കാലത്ത് 9 ന് വടക്കാഞ്ചേരി -നടുത്തറയില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനവും ശിലാസ്ഥാപനം എം.വിജയന്‍ മേലേതില്‍ നിര്‍വ്വഹിക്കുന്നതുമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version