Local

വടക്കാഞ്ചേരി വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ ഗേയ്റ്റ് തകരാറിലായി

Published

on

ഇന്ന് രാവിലെ 9 30ന് പാസഞ്ചർ ഓട്ടോറിക്ഷ ഇടിച്ചതോടേയാണ് ഗേയ്റ്റ് തകരാറിലായത്.
ഇടിച്ച വാഹനം നിർത്താതെ പോയതായി റെയിൽവേ ജീവനക്കാർ പറഞ്ഞു.
റെയിൽവേ പോലീസ് സ്ഥലത്തെത്തി.
ഗേയ്റ്റിൻ്റെ ബൂം ബെൻഡായതിനാൽ തകരാർ പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കാൻ സമയമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
വടക്കാഞ്ചേരിയിൽ നിന്നും വാഴനിയിലേക്ക് പോകേണ്ടവർ മാരാത്ത് കുന്നുവഴി പോകേണ്ടതാണെന്നും, റെയിൽവേ അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version