Local

വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ നീന്തല്‍ പരിശീലനം നടത്തുന്നു.

Published

on

വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്ന
നീന്തൽ പരിശീലനത്തിന്‍റെ (ജലയാനം 6 ) ആറാംഘട്ടം ഓണാവധിയോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുന്നു. ദിവസേന ഉച്ചതിരിഞ്ഞ് 3 മണിക്ക് പരിശീലനം നടക്കും. പത്ത് വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
9446541682

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version