Business

വടക്കാഞ്ചേരി മർച്ചന്‍റ്സ് അസോസിയേഷൻ 5 സ്റ്റാർ പദവിയുടെ ആവശ്യകതയെക്കുറിച്ച് ഇന്ന് വൈകുന്നേരം 3.30 ന് സെമിനാർ നടത്തുന്നു.

Published

on

ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിപാലനത്തിനുള്ള അം​ഗീകാരമായ 5 സ്റ്റാർ ലഭിച്ച ബേക്കറികളിൽ തൃശ്ശൂർ ജില്ലയിലെ ഏക സ്ഥാപനമായ വടക്കാഞ്ചേരി ‘ ബി​ഗ് കേക്ക് ഹൗസ് ‘ സാരഥികൾ സ്റ്റാർ പദവിയുടെ ആവശ്യകതയെ കുറിച്ചും അത് നേടിയെടുക്കാൻ പ്രാപ്തമാക്കുന്ന മാർ​​​ഗ്ഗങ്ങളെ കുറിച്ചുമുള്ള ക്ലാസ്സ് ഇന്ന് വൈകുന്നേരം 3.30 ന് വടക്കാഞ്ചേരി വ്യാപാരഭവനിൽ സംഘടിപ്പിക്കുന്നു. എല്ലാവർക്കും ​ഗുണപ്രദമാകുന്ന ഈ ക്ലാസ്സിലേയ്ക്ക് എല്ലാ വ്യാപാരി സുഹൃത്തുക്കളെയും സ്വാ​ഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version