Local

വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിച്ചു

Published

on

നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ , ജമീല ടീച്ചർ , സ്വപ്ന സത്യൻ, എം പി ഐശ്വര്യ , ധന്യ നിതിൻ, രമ്യ സുന്ദരൻ , എ ഡി അജി , വിജേഷ്. എന്നിവർ സംസാരിച്ചു. നഗരസഭാ ജീവനക്കാർ , ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version