ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാഹുൽ ഗാന്ധിക്കെതിരെ നടത്തുന്ന രാഷ്ട്രീയ വേട്ടയാടലിനെതിരെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും പ്രതിഷേധ യോഗവും നടത്തി .
കള്ള കേസ് ചുമത്തി നെഹ്റു കുടുംബത്തെ അപമാനിക്കാനും കോൺഗ്രസ്സിനെ തകർക്കാനും, മോദിയും ബി.ജെ.പിയും നടത്തുന്ന ശ്രമങ്ങൾക്കെതിരെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. (വീഡിയോ സ്റ്റോറി)