വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷന് സമീപം ആംബുലൻസും, സ്ക്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത് അപകടത്തിൽ പരിക്കേറ്റ കുമ്പളങ്ങാട് വാഴയിൽ വീട്ടിൽ സജിന്‍ (43), കുമരനെല്ലൂർ മാരിയിൽ വീട്ടിൽ രമേശിന്‍ (34) എന്നിവരെ പരുക്കേറ്റ സ്ക്കൂട്ടർ യാത്രികരായ രണ്ട് യുവാക്കളെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.