‘ഭദ്രം’ വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന ഫ്രാൻസീസ് ടി.മനോജിന്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള സഹായധനമായ പത്ത് ലക്ഷം രൂപ വടക്കാഞ്ചേരി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യയുടെ അധ്യക്ഷതയിൽ ആലത്തൂർ എം.പി. രമ്യ ഹരിദാസ് വിതരണോദ്ഘാടനം നടത്തി (വീഡിയോ കാണാം)