പ്ലാസ്റ്റിക്ക് ഒഴിവാക്കു പ്രകൃതിയെ സംരക്ഷിക്കു എന്ന ലക്ഷ്യവുമായി വടക്കാഞ്ചേരി മർച്ചന്റസ് അസോസിയേഷൻ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ സാരി ചലഞ്ച് സംഘടിപ്പിച്ചു.
പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾ ഒഴിവാക്കി ബദൽ സംവിധാനം ഒരുക്കുന്നതിന് വടക്കാഞ്ചേരി നഗരസഭ കുടുംബശ്രീ തയ്യാറാക്കുന്ന തുണിസഞ്ചി നിർമ്മാണത്തിന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സാരി ചലഞ്ച് നടത്തുന്നത് (വീഡിയോ റിപ്പോർട്ട് )