Local

ആംബുലൻസ് വാങ്ങാൻ വടക്കാഞ്ചേരി ആക്ട്സിന് വടക്കാഞ്ചേരി സർവ്വിസ് സഹകരണ ബാങ്കിൻറെ സഹായം

Published

on

ബാങ്ക് ഹാളിൽ വച്ച് ബാങ്ക് പ്രസിഡന്റ് എൻ ടി ബേബി അദ്ധ്യക്ഷനായ യോഗത്തിൽ വച്ച് ആക്ട്സ് പ്രസിഡന്റ് വി വി ഫ്രാൻസിസ് , ട്രഷറർ അനിരുദ്ധൻ, കോഡിനേറ്റർ മഹേഷ് എന്നിവർ ചേർന്ന് സഹായം ഏറ്റുവാങ്ങി. യോഗത്തിൽ ബാങ്ക് ഡയറക്ടർമാരായ കെ ഓ വിൻസെന്റ്, ഷീല മോഹൻ ,സി. വി. മുഹമ്മദ് ബഷീർ, എ കെ . വിനോദ്, എം എ വേലായുധൻ , സുബാഷ് പുഴയ്ക്കൽ എന്നിവർ പങ്കെടുത്തു. ബാങ്ക് സെകട്ടറി കെ.പി. മദനൻ സ്വാഗതവും, വൈസ് പ്രസിഡന്റ് അബ്ദുൾ റസാക്ക് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version